Skip to main content

 നേതൃത്വ പരിശീലന ക്യാമ്പ് 

 

നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കായി  നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, സംഘാടനം, ദുരന്തനിവാരണം, എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. നെല്ലിയാമ്പതി, നെന്മാറ എന്നിവടങ്ങളില്‍ നവംബര്‍ 1, 2, 3 തിയ്യതികളില്‍  പരിശീലനം നടക്കും. താത്പര്യമുള്ള യുവതീ- യുവാക്കള്‍ ബയോഡാറ്റ ഒക്ടോബര്‍ 22 ന് മുമ്പായി dyc.palakkad@gmail.com ലോ
ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, ജില്ല പഞ്ചായത്ത് റോഡ്, പാലക്കാട് എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 0491 - 2505024

date