Skip to main content

യൂത്ത് ക്ലബ് ഭാരവാഹികള്‍ക്ക് ശില്‍പശാല 23 ന്

 

നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ് ഭാരവാഹികള്‍ക്ക്  യുവജന കായികക്ഷേമ പരിപാടികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളിലാണ് ഏകദിന ശില്പശാല നടക്കും. ഒരു ക്ലബില്‍ നിന്ന് 2 പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍  23 ന് രാവിലെ 10 നകം പാലക്കാട് ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്‌റു യുവകേന്ദ്ര ഹാളില്‍ എത്തണമെന്ന് ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date