Skip to main content

കേരളോത്സവം: കായിക മത്സരങ്ങള്‍ 27,28,29 തിയ്യതികളില്‍

 

മങ്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 27,28,29 തിയ്യതികളിലും കലാ മത്സരങ്ങള്‍ ഒക്ടോബര്‍ 30 നും പഞ്ചായത്തിലെ വിവിധ വേദികളില്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രജിസ്‌ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 0491- 2872320

date