Skip to main content

തീറ്റപ്പുല്‍ തണ്ട് വില്‍പനയ്ക്ക്

 

മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള ജില്ലാ കൃഷി വിഞ്ജാന കേന്ദ്രത്തില്‍ കാലി വളര്‍ത്തലിനാവശ്യമായ തീറ്റപ്പുല്‍ തണ്ടുകള്‍ വില്‍പനയ്ക്ക്. ആവശ്യക്കാര്‍ കൃഷി വിഞ്ജാന്‍ കേന്ദ്രവുമായി  ബന്ധപ്പെടാമെന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0466-2212279

date