Skip to main content

കേരളോത്സവം: സംഘാടക സമിതി

നവംബര്‍ ആദ്യ വാരം പാണ്ടിക്കാട് നടക്കുന്ന ജില്ലാ കേരളോത്സവം നടത്തിപ്പിനായി ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 18 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടക്കും.
 

date