Skip to main content

സംരംഭകത്വ സെമിനാര്‍ 

സ്വന്തമായി തൊഴില്‍ സംരംഭം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 22 ന് രാവിലെ 9.30 മുതല്‍ 1.30 വരെ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. സംരംഭകത്വം,  സാധ്യത സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ വായ്പ സബ്സിഡി    സ്‌കീമുകള്‍, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, കെ-സ്വിഫ്റ്റ്, ബാങ്ക് വായ്പ മുതലായ വിഷയങ്ങളില്‍  ക്ലാസുകള്‍ ഉണ്ടായിരിക്കും. മലപ്പുറം  മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 8547548112.
 

date