Skip to main content

തീയ്യതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 1985 ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുളളതും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിനുള്ള കാലാവധി  ഡിസംബര്‍ 31 വരെ നീട്ടി.

date