Skip to main content

വാഹന ലേലം

കേരള റവന്യൂ റിക്കവറി പ്രകാരം  ജപ്തി ചെയ്തിട്ടുള്ള  ടാറ്റ മാജിക്, ടി.വി.എസ്. കിംഗ് ഡി.എസ്  എന്നീ വാഹനങ്ങള്‍ നവംബര്‍ ആറിന്  രാവിലെ 11 ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും ലേലം ചെയ്യും. ഫോണ്‍- 0467-2204042.

date