Skip to main content

രേഖകള്‍ സഹിതം ഹാജരാകണം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഫേസ് -3 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അര്‍ഹതാ പരിശോധന നടത്തുന്നതിന് ഒക്‌ടോബര്‍ 25 നകം ആവശ്യമായ രേഖകള്‍ സഹിതം  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

date