Skip to main content

കാര്യാലയം മാറ്റി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസറുടെ കാര്യാലയം നിലവിലുളള കെട്ടിടത്തില്‍ നിന്നും കാഞ്ഞങ്ങാട്  നോര്‍ത്ത് കോട്ടച്ചേരി  ട്രാഫിക് സര്‍ക്കിളിന് സമീപമുള്ള ടിഎം ടി ടവര്‍ ഒന്നാം നിലയിലേക്ക് മാറ്റി.ഫോണ്‍ നമ്പര്‍ - 0467 2205380.

date