Skip to main content

ജില്ലാവികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ 26ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണം.
 

date