Skip to main content

കുറ്റിപ്പുറം പാലം വാഹന നിരോധന യോഗം ഇന്ന്

കുറ്റിപ്പുറം പാലത്തിന് മുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം രാത്രി പൂര്‍ണ്ണമായും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഒക്‌ടോബര്‍ 19) ഉച്ചക്ക് 12ന് കുറ്റിപ്പുറത്തുള്ള മോട്ടല്‍ ആരാമത്തില്‍ യോഗം ചേരും. ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
 

date