Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ കുഷ്ഠ രോഗികള്‍ക്ക് 70 ജോഡി എം.സി.ആര്‍  ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ 31ന് വൈകുന്നേരം മൂന്നിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ലഭിക്കണം. 
 

date