Skip to main content

സര്‍ജന്റ് :താല്‍ക്കാലിക നിയമനം

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളെജില്‍ സര്‍ജന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ആര്‍മിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ കമ്മീഷണേഡ് ഓഫീസര്‍ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുളള നേവി,എയര്‍ഫോഴ്സ് അല്ലെങ്കില്‍  ആര്‍മി, നേവി, എയര്‍ഫോഴ്സ് ഏതെങ്കിലും ഒന്നില്‍ പത്ത് വര്‍ഷത്തെ മിലിട്ടറി സര്‍വ്വീസും ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും കഴിവുള്ളവരെ പരിഗണിക്കും. താത്പര്യമുളളവര്‍ ഒക്ടോബര്‍ 21 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പള്‍ മുമ്പാകെ എത്തണം.

date