Skip to main content

മരങ്ങള്‍ ലേലം ചെയ്യും

 

 
മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്  പരിധിയിലുള്ള ചിറയ്ക്കല്‍പ്പടി  കാഞ്ഞിരപ്പുഴ റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്നതും സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് മുറിച്ചുമാറ്റാന്‍ ഉത്തരവായതുമായ വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ 21 ന് വൈകിട്ട് നാലുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷന്‍ നല്‍കുന്നവര്‍ അതോടൊപ്പം നിരതദ്രവ്യം അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ മണ്ണാര്‍ക്കാട് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം. ഒക്ടോബര്‍ 22 ന് രാവിലെ 10 മുതല്‍ ലേലം നടക്കും.    

date