Skip to main content

ഹിന്ദി അധ്യാപക ഒഴിവ്

 

    വടക്കന്തറ ഡോ. നായര്‍ ഗവ. യു.പി. സ്കൂളില്‍ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവിലേക്കുളള കൂടിക്കാഴ്ച ജനുവരി 11 രാവിലെ 11 ന് നടക്കുമെന്ന് പ്രധാനധ്യാപിക അറിയിച്ചു.

date