Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന്

 

    കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (ജനുവരി ഒമ്പതിന)് രാവിലെ 10.30 ന്  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

date