Skip to main content

അനുഷ്ഠാന കലാരൂപങ്ങളുടെ കാഴ്ചയൊരുക്കി ഉല്‍സവം ഇ് (6.1.18) മുതല്‍

    ടൂറിസം വകുപ്പിന്റെയും ജില്ലാടൂറിസം പ്രൊമോഷന്‍ കൗസിലിന്റെയും ആഭിമുഖ്യത്തില്‍ കേരളീയ കലാരൂപങ്ങളുടെ ഉത്സവം സംഘടിപ്പിക്കുു.  ജില്ലയില്‍ മൂാര്‍ ഡി.റ്റി.പി.സി പാര്‍ക്ക്, വാഗമ ടൗ എിവിടങ്ങളിലാണ് ഇുമുതല്‍ 12വരെ വൈകി'് അഞ്ച് മുതല്‍ ഒന്‍പത് വരെ ഉത്സവം 2018ന്റെ ഭാഗമായുള്ള കലാപരിപാടി നടത്തുത്. 
    കേരളത്തിന്റെ നാടോടി ആദിവാസി അനുഷ്ഠാന കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് ഉത്സവം.  വിദേശ സ്വദേശ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും സൗജന്യമായി പ്രദര്‍ശനം ആസ്വദിക്കാം.  ഇ് മൂാറില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയും വാഗമണ്ണില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും പരിപാടി ഉദ്ഘാടനം ചെയ്യും.  മൂാറില്‍ പയ്യൂര്‍ കോല്‍കളി, ചരട്പിിക്കളി, തിറയാ'ം, ഉരളികുത്ത്, ചിമ്മാനക്കളി, ഗന്ധര്‍വ്വന്‍പാ'്, നിണബലി, കാക്കാരശ്ശി നാടകം തുടങ്ങിയ കലാരൂപങ്ങളും വാഗമണ്ണില്‍ തിറയാ'ം, കളമെഴുത്തുംപാ'ും, കണ്യാര്‍കളി, ചരട്കുത്തിക്കളി, പൂരക്കളി, ഗരുഡന്‍തൂക്കം, ചരട്പിിക്കളി, പറയന്‍തുള്ളന്‍, തമ്പുരാന്‍പാ'്, തോല്‍പാവകൂത്ത് തുടങ്ങിയ കലാരൂപങ്ങളുമാണ് അരങ്ങേറുകയെ് ഡി.റ്റി.പി.സി സെക്ര'റി ജയന്‍ പി. വിജയന്‍ അറിയിച്ചു. 

date