Skip to main content

ആം ആദ്മി ബീമാ യോജന (ആബി) ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കു ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ സൗജന്യമായി പിഎംജെജെബിവൈ/പിഎംഎസ്ബിവൈ ആനുകൂല്യങ്ങള്‍ ലഭിക്കുതിന് എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എിവ ംംം.രവശമസ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് വഴി സൗജന്യമായി സമര്‍പ്പിക്കാം.   കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ വഴിയും അഞ്ച് രൂപ സര്‍വീസ് ചാര്‍ജ് നല്‍കിയും സമര്‍പ്പിക്കാവുതാണെ് ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

date