Skip to main content

മപാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് വിതരണം ചെയ്യുു

    ജില്ലയിലെ മപാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം വഴി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുു.  അര്‍ഹരായ തൊഴിലാളികള്‍ വിശദവിവരങ്ങളുമായി ജില്ലാ വ്യവസായകേന്ദ്രം ചെറുതോണി (04862 235507),  തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസുകളുമായി ബന്ധപ്പെടണമെ് ജനറല്‍ മാനേജര്‍ അറിയിച്ചു.

date