Skip to main content

തേനീച്ചകൃഷിയില്‍ പരിശീലനം

തേനീച്ചകൃഷിയില്‍ പരിശീലനം

 

കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ നെട്ടൂരിലെ  ആര്‍.എ.റ്റി.റ്റി.സി. 14, 15 തീയതികളിലായി 'തേനീച്ചക്കൃഷി' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം പ്രവേശനം.  വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2703094

 

 

date