Skip to main content

ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റില്‍  ഡിപ്ലോമ കോഴ്സ്

 

 

കെല്‍ട്രോണ്‍ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ ലോജിസ്റ്റിക്സ് സപ്ലൈചെയിന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് പ്രവേശനം ആരംഭിച്ചു.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in ലും അപേക്ഷാഫോം ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്,  ബേക്കറി - വിമന്‍സ് കോളെജ് റോഡ്, വഴുതക്കാട് പി. ഒ.  തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍ 0471- 2325154, 0471 -4016555  നമ്പറിലോ  

date