Skip to main content

ശിശുദിനത്തില്‍ എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബാഡ്ജ്

 

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'നാളത്തെ കേരളം ലഹരി വിമുക്ത കേരളം' പരിപാടിയോടനുബന്ധിച്ച് ശിശുദിനത്തില്‍ ധരിക്കാന്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബാഡ്ജ് വിതരണം ചെയ്തു. 203000 ബാഡ്ജുകള്‍ വിതരണം ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

date