Skip to main content

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ശാരീരിക അളവെടുപ്പ്

പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി-3 ബറ്റാലിയന്‍) (ജനറല്‍, എന്‍സിഎ) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കായി ഈ മാസം 19,20,21,25, 26, 27 തീയതികളില്‍ അടൂര്‍ വടക്കടത്തുകാവ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. വിശദവിവരത്തിന് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665. 

        

date