Skip to main content

ഡി.ടി.പി. കോഴ്‌സില്‍ സീറ്റൊഴിവ്

തൃക്കരിപ്പൂര്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ നടക്കുന്ന  ഡി.ടി.പി. കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷ ഫോം പോളിടെക്‌നിക്കിലെ സി.ഇ.സി ഓഫീസില്‍   ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547403380 

date