Skip to main content

അസംഘടിത തൊഴിലാളി പെൻഷൻ: ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ അസംഘടിത തൊഴിലാളി റിട്ടയർമെന്റ് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ അവരുടെ ആധാർ കാർഡ് അക്ഷയ സെന്റർ മുഖേന നവംബർ 30ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്.4088/19

 

date