Skip to main content

ലേലം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന 19 വ്യക്ഷങ്ങള്‍ മൊത്തമായി ലേലം ചെയ്ത് വില്‍ക്കും. ജനുവരി 15-ന് രാവിലെ 10.30 നാണ് ലേലം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരണം.
date