Skip to main content

പരാതി സമിതി സിറ്റിങ് മാറ്റി

ജനുവരി 19ന് കലക്ടറേറ്റില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ പൊലീസ് പരാതി സമിതിയുടെ സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് പരാതി സമിതി സെക്രട്ടറി അറിയിച്ചു.
date