Skip to main content
സത്രത്തിലെ പരമ്പരാഗത കാനനപാതയിലൂടെ സിധാനത്തേക്ക് പോകു അയ്യപ്പന്മാര്

സുരക്ഷക്കായി വിപുലമായ പോലീസ് സാഹം

ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കുമളി മുതല് പെരുവന്താനം വരെയുള്ള സെക്ടറുകളിലായി 1500 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂ'ിക്കായി നിയോഗിച്ചി'ുള്ളത്. പുല്ലുമേട് മേഖലയില് അഞ്ച് സെക്ടറികളിലായി 590 പോലീസ് ഉദേ്യാഗസ്ഥരെ നിയോഗിച്ചി'ുണ്ട്. ഓരോ സെക്ടറിലും ഓരോ ഡിവൈഎസ്പിമാരുടെ ചുമതലയിലാണ് സുരക്ഷ ഏര്പ്പെടുത്തിയി'ുള്ളത്. കൊച്ചി റേഞ്ച് ഐ ജി പി വിജയന്, ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്, ക'പ്പന ഡിവൈഎസ്പി എന് സി രാജ്മോഹന് എിവരുടെ മേല്നോ'ത്തിലാണ് സുരക്ഷാമേല്നോ'ം. വനമേഖലയിലാകെ വെളിച്ചം ലഭിക്കുതിനായി ട്യൂബ് ലൈറ്റ്, അസ്കാലൈറ്റ് എിവ ക്രമീകരിച്ചി'ുണ്ട്. കുടിവെള്ളം അയ്യപ്പഭക്തര്ക്ക് കുടിവെള്ളം ലഭ്യമാക്കുതിനായി വാ'ര് അതോറിറ്റിയുമായി ആവശ്യമായ സജ്ജീകരണം ഏര്പ്പെടുത്തി. കോഴിക്കാനം മുതല് പുല്ലുമേട്വരെ ഓരോ കിലോമീറ്റര് ഇടവി'് കുടിവെള്ള സൗകര്യം ഉറപ്പാക്കും. മെഡിക്കല് സേവനം വൈദ്യസഹായം ലഭ്യമാക്കുതിലേക്ക് ജില്ലാ മെഡിക്കല് ഓഫീസറുടെയും നേതൃത്വത്തില് മെഡിക്കല് ടീമുകളെ നിയോഗിച്ചു. മകരവിളക്കിനോടനുബന്ധിച്ച് കാനന പാതകളായ പുല്ലുമേട് ടോപ്പ്, ഉപ്പുപാറ, കോഴിക്കാനം, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എിവിടങ്ങളില് ആവശ്യമായ സ്പെഷ്യാലിറ്റി ഡോക്ടര്മാര് ഉള്പ്പെടെയുള്ള മെഡിക്കല് ടീമിനെ സജ്ജമാക്കിയി'ുണ്ട്. എല്ലാ താവളങ്ങളിലും ആംബുലന്സ് സേവനം ഏര്പ്പെടുത്തി. ജില്ലയിലെ സര്ക്കാര്, സ്വകാര്യ ആശുപത്രികളിലെ ആംബുലന്സുകളും ആധുനിക സംവിധാനങ്ങളുള്ള ഒരു എ.എല്.എസ് ആംബുലന്സും സേവനത്തിനുണ്ടാകും. കെഎസ്ആര്ടിസി അയ്യപ്പഭക്തര്ക്ക് കോഴിക്കാനത്ത് എത്തിച്ചേരുതിനും മകരജ്യോതി ദര്ശനം കഴിഞ്ഞ് മടങ്ങു മുഴുവന് അയ്യപ്പഭക്തന്മാരെയും കോഴിക്കാനത്തു നിും തിരികെ കൊണ്ടുപോകുതിനും ആവശ്യമായ ഗതാഗത ക്രമീകരണങ്ങള് കെ.എസ്.ആര്.ടി.സി ഏര്പ്പെടുത്തി. ഇക്കുറി കെഎസ്ആര്ടിസി 60 ബസുകളാണ് ഏര്പ്പെടുത്തുത്. കഴിഞ്ഞ വര്ഷം 50 ബസുകള് സജ്ജമാക്കിയിരുെങ്കിലും മകരജേ്യാതി ദര്ശനത്തിനുശേഷം മടങ്ങു ഭക്തര്ക്ക് വാഹന സൗകര്യം ലഭിക്കുതിനുണ്ടായ പ്രയാസം കണക്കിലെടുത്താണ് ബസുകളുടെ എണ്ണം വര്ധിപ്പിച്ചത്. വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ്, എക്കോ ഡവലപ്മെന്റ് കമ്മിറ്റികള്, ഫയര് ആന്റ് സേഫ്റ്റി യൂണിറ്റ് എിവയുടെ സേവനവും ലഭ്യമാകും. വിവിധ ഭാഷകളിലുള്ള അനൗസ്മെന്റ്, മുറിയിപ്പ് ബോര്ഡുകള് എിവ സ്ഥാപിച്ചി'ുണ്ട്. ഗ്രാമ പഞ്ചായത്തുകള് മകരജേ്യാതി ദര്ശനത്തിന് എത്തു അയ്യപ്പന്മാര്ക്ക് വിശ്രമത്തിനും കുടിവെള്ളം ലഭ്യമാക്കുതിനും ടോയ്ലെറ്റ് സൗകര്യങ്ങളും ശുചീകരണത്തിനും പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകളുടെ നേത്യത്വത്തില് സൗകര്യങ്ങള് ഏര്പ്പെടുത്തിയി'ുണ്ട്. മാത്യകയായി സേഫ് സോ പ്രവര്ത്തനം റോഡപകടങ്ങള് കുറയ്ക്കുതിനും വാഹന ഗതാഗതം സുരക്ഷിതമാക്കുതിനും സുഗമമാക്കുതിനുമുള്ള ക്രമീകരണങ്ങളാണ് മോ'ോര് വാഹന വകുപ്പ് ഈ മണ്ഢലകാലത്ത് നടത്തിയത്. ജില്ലയിലെ മോ'ോര്വാഹന വകുപ്പ് സുരക്ഷിത യാത്രക്കായി നടപ്പാക്കിയ സേഫ്സോ പദ്ധതിയുടെ ഭാഗമായി കു'ിക്കാനം കേന്ദ്രമാക്കി അഞ്ച് കേന്ദ്രങ്ങളിലായി മികച്ച സേവനമാണ് നല്കിയത്. ഇരുപത്തിനാല് മണിക്കൂര് സേവനവുമായി വെള്ളിയാഴ്ചവരെ 80,818 കി.മീ പട്രോളിംഗ് നടത്തി. അഞ്ച് സെക്ടറുകളില് ഒരേ സമയം 15 ഓഫീസര്മാര് സേവനരംഗത്തുണ്ടായിരുു. ആകെ 107 ഓഫീസര്മാരാണ് ഇക്കാലയളവില് സേഫ് സോണുമായി ബന്ധപ്പെ'് പ്രവര്ത്തിച്ചത്. പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്, പരുന്തുംപാറ, കുമളി, പീരുമേട് എിവിടങ്ങളിലാണ് റിക്കവറി വാഹനങ്ങള് ഉള്പ്പെടെയുള്ള സേവനങ്ങള് ഏര്പ്പെടുത്തിയി'ുള്ളത്. മോ'ോര്വാഹന വകുപ്പ് ആംബുലന്സ് സേവനവും ലഭ്യമാക്കുുണ്ട്. വിവിധ ഭാഷകളിലുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്, റോഡിന്റെ പ്രത്യേകതകള് ഉള്പ്പെടെ സുരക്ഷിതമായ ഡ്രൈവിംഗുനുള്ള നിര്ദ്ദേശങ്ങളും തീര്ത്ഥാടകര്ക്ക് ലഭ്യമാക്കി. നാല് മേജര് ആക്സിഡന്റുകളും 77 മൈനര് ആക്സിഡന്റുകളും ഒരു അപകട മരണവുമാണ് ഈ മണ്ഢലകാലയളവില് ജില്ലയില് തീര്ത്ഥാടനവുമായി ബന്ധപ്പെ'് ഉണ്ടായത്. ഗതാഗത വകുപ്പിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോ'ം വഹിക്കുതിന് എറണാകുളം മേഖല ഡെപ്യൂ'ി ട്രാന്സ്പോര്'് കമ്മീഷണര് അജിത്കുമാര് വെള്ളിയാഴ്ച മുതല് ജില്ലയില് ക്യാമ്പ്ചെയ്ത് പ്രവര്ത്തനങ്ങള് വിലയിരുത്തി. മണ്ഡലകാലം കഴിയുംവരെ ഇവിടെയുണ്ടാകും. സേഫ് സോ പദ്ധതിയുടെ ജില്ലയിലെ ചുമതല ജോയിന്റ് ആര്ടിഒ എം പി ജയിംസിനാണ്.

date