Skip to main content

'ഹരിതം ഇക്കോ ഷോപ്പ് ' ഉദ്ഘാടനം ചെയ്തു

പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഹരിതം ഇക്കോ ഷോപ് പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സാങ്കേതിത സഹായത്തോടെ ജൈവ പച്ചക്കറി വിപണന കേന്ദ്രം പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു
date