Skip to main content

റീടെണ്ടർ

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2019-20 ലെ പദ്ധതിയായ ബാലസൗഹൃദ ജില്ല-അനുബന്ധപ്രവർത്തനങ്ങളുടെ ഭാഗമായി അങ്കണവാടികളിൽ എ സി സ്ഥാപിക്കുന്നതിന് റീടെണ്ടർ ക്ഷണിച്ചു. etenders.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0487 2321689.

date