Skip to main content

സൗജന്യ പരിശീലനം

കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി കൂണ്‍ കൃഷി എന്ന വിഷയത്തില്‍ ജനുവരി 22, 23 തീയതികളില്‍ പരിശീലനം നടക്കും. താത്പര്യമുളളവര്‍ 04822 231351 എന്ന നമ്പരില്‍ വിളിക്കുക. (കെ.ഐ.ഒ.പി.ആര്‍-113/18)
date