Skip to main content

ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 0469 2602494 എന്ന നമ്പരില്‍ ലഭിക്കും. (പിഎന്‍പി 124/18)
date