Skip to main content

അഖിലേന്ത്യാ ട്രേഡ്‌ടെസ്റ്റിന് അപേക്ഷിക്കാം

പുല്ലൂര്‍ ഗവ: ഐ.ടി.ഐ യില്‍  2020 ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന പ്രവേശനം നേടിയ, സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരീക്ഷയെഴുതി പരാജയപ്പെട്ട (എസ്.സി.വി.ടി വിജയിച്ച) പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ  എഴുതുന്നതിന്  അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ഡിസംബര്‍ ഏഴ്. ഫോണ്‍  0467 2268174

date