Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല ഇന്ന്

 

    ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റം, ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്‌കീം എന്നിവയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.  ഇന്ന് (ഡിസംബര്‍ 6) രാവിലെ പത്തിന് പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍  ശില്‍പശാല ഉദ്ഘാടനം ചെയ്യും.
 (പി.ആര്‍.പി. 1318/2019)

 

date