Skip to main content

പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍-എല്‍.ഡി.സി/ എല്‍.ഡി ടൈപ്പിസ്റ്റ്/ ഫോറസ്റ്റ് ഡ്രൈവര്‍ മുതലായവര്‍) (കാറ്റഗറി നമ്പര്‍ 583/2017), ബീറ്റ് ഫോറസ്റ്റ്  ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍-ഡീപൊട്ട് വാച്ചര്‍/ റിസര്‍വ് വാച്ചര്‍/ ട്രൈബല്‍ വാച്ചര്‍) (കാറ്റഗറി നമ്പര്‍ 584/17), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍ ഫ്രം എല്‍.ജി.എസ് ഇന്‍ ഫോറസ്റ്റ്  ഡിപ്പാര്‍ട്മെന്റ്) (കാറ്റഗറി 585/17) എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 0468 2222665. 

 

 

date