Skip to main content

ടെണ്ടർ

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ജനുവരി നാല് മുതൽ ഏഴ് വരെ നടക്കുന്ന വൈഗ 2020 സെമിനാറിന് ആവശ്യമായ വിത്തുകളടങ്ങിയ 5000 പേപ്പർ പേന, 5000 റൈറ്റിംഗ് പാഡ്, 3300 തുണി സഞ്ചി എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ-കേരള, തിരുവനന്തപുരം എന്ന വിലാസമെഴുതി മുദ്രവച്ച കവറിൽ ഡിസംബർ 12 രാവിലെ 11 മണിക്കകം തൃശൂർ ചെമ്പൂക്കാവിലെ അഗ്രിക്കൾച്ചർ കോംപ്ലക്‌സിലുളള ആത്മ ഓഫീസിൽ നൽകണം. ഫോൺ: 0471 2330856, 2330857.

date