Skip to main content

അറിയിപ്പ്

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം
തുടന്നു ലഭിക്കുന്നതിനായി 2019 ഡിസംബർ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് നാളിതുവരെ സമർപ്പിക്കാത്തവർ ഈ മാസം 31 നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ : 0484 -2422239.

date