Skip to main content

സൗജന്യ കൂണ്‍കൃഷി പരിശീലനം

    കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ സൗജന്യ കൂണ്‍കൃഷി പരിശീലനം നടത്തുന്നു. കര്‍ഷകര്‍/യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2663535 എന്ന നമ്പരില്‍ ലഭിക്കും.
(പി. ആര്‍. കെ.145/18)
 

date