Skip to main content

വരിക്കാരാകാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ ജനപഥം, കേരള കോളിംഗ് എന്നിവയുടെ വരിക്കാരാകുന്നതിന് കളക്ടറേറ്റ് ഒന്നാം നിലയിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. വാര്‍ഷിക വരിസംഖ്യ 120 രൂപ . ഫോണ്‍: 0468-2222657.                                          

date