Skip to main content

ഗതാഗത നിയന്ത്രണം

    തിരുവല്ല- മാവേലിക്കര റോഡില്‍ ആലംതുരുത്തി ജംഗ്ഷന്‍ മുതല്‍ ആലംതുരുത്തി പള്ളി വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ ഈ മാസം 26നും 27നും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന്  കെ.എസ്ടിപി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date