Skip to main content

സദ്ഭാവനാസംഗമം നാളെ

റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നാളെ (25) ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കേ#ാണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നസദ്ഭാവനാ യോഗത്തില്‍ ശൗര്യചക്ര നേടിയ കമാന്‍ഡോ മനേഷ് പി വി യുവജനങ്ങളുമായി സംവദിക്കും. വനിതാശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വലബാല്യ പുരസ്‌കാരം നേടിയ മാസ്റ്റര്‍ ഗോകുല്‍രാജിനെ അനുമോദിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബബാബു കെ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി എ ഡി എം എന്‍ ദേവീദാസ്, ഡപ്യൂട്ടികളക്ടര്‍ എ കെ രമേന്ദ്രന്‍ സംസാരിക്കും.
 

date