Skip to main content

 റേഷന്‍കാര്‍ഡുകള്‍ കൈപ്പറ്റണം

 

    പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ഈ മാസം 31 നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്ന് കൈപ്പറ്റണം. അല്ലാത്ത പക്ഷം റേഷന്‍കാര്‍ഡ് റദ്ദ്‌ചെയ്യുന്നതാണെന്ന് ജില്ലാ സപ്ലൈഓഫീസര്‍ അറിയിച്ചു
 

date