Skip to main content

.കൂടിക്കാഴ്ച 30-ലേക്ക് മാറ്റി

    സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 എന്നീ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് മുഖേന താല്‍ക്കാലിക നിയമനത്തിനായി ഇന്ന് (24) വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മോട്ടോര്‍ വാഹന പണിമുടക്കം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 30 ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലാണ്  കൂടിക്കാഴ്ച.
 

date