Skip to main content

തേനീച്ച കര്‍ഷകര്‍ക്ക് പരിശീലനം

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റാന്നി താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലുള്ള തേനീച്ച കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു.

താത്പര്യമുള്ള കര്‍ഷകര്‍   ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0468 2362070.                                                                

(പിഎന്‍പി 2975/17)

date