Skip to main content

യോഗം 25ന്

    തദ്ദേശഭരണ വകുപ്പിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ഇക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് എന്ന പേരില്‍ നടത്തുന്ന യാത്രയുമായി ബന്ധപ്പെട്ട ആലോചനായോഗം ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.                                   

date