Skip to main content

തടി ലേലം ചെയ്യും

 

    വനം വകുപ്പിന്റെ കീഴില്‍ കാസര്‍കോട്  പരപ്പയിലുളള ഗവ. ടിമ്പര്‍ ഡിപ്പോയില്‍ നിന്നും തേക്ക്, അക്കേഷ്യ മറ്റ് വിവിധയിനം തടികള്‍ ഈ മാസം  31 ന് ഇ-ഓക്ഷന്‍ വഴി  എംഎസ്ടിസി ലിമിറ്റഡ് കമ്പനി വഴി ഓണ്‍ലൈനായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 270060, 8547602862, 8547602863.
 

date