Skip to main content

റിപ്പ'ിക് ദിനാഘോഷം: മന്ത്രി എം.എം മണി മുഖ്യാതിഥി

    ജില്ലാതല റിപ്പ'ിക് ദിനാഘോഷം 26ന് ജില്ലാപഞ്ചായത്ത് മൈതാനത്ത് നടക്കും.  ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കു വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി 8.30ന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.പി, സ്‌കൗ'്‌സ് ആന്റ് ഗൈഡ്‌സ്, എസ്.പി.സി, ബാന്‍ഡ് സംഘങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കു പരേഡ് നടക്കും. എം.പി, നിയമസഭാംഗങ്ങള്‍, ജില്ലപഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മാനദാനം, ദേശഭക്തിഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികളുമുണ്ടാകും.

date