Skip to main content

ഏകാംഗ പ്രദര്‍ശനം 30ന്

കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, രേഖാചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ജിജി ജോര്‍ജിന്റെ ഏകാംഗ പ്രദര്‍ശനം 30 ന് നടക്കും.  വൈകിട്ട് 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

പി.എന്‍.എക്‌സ്.286/18

date