Skip to main content

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യോഗം

 സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംബര്‍ എട്ട് ഉച്ചയ്ക്ക് രണ്ടിന് ചേരും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

'സമന്വയ' ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് പത്താം തരം-ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അപേക്ഷിക്കാം.
 

date